tag:blogger.com,1999:blog-15278594025227982.post3249119366065140930..comments2023-06-15T03:04:18.916-07:00Comments on Kannur Cyber Meet: കണ്ണൂർ മീറ്റിൽ വരുമെന്നറിയിച്ചവർ.Kannur Cyber Meethttp://www.blogger.com/profile/15493782325352270790noreply@blogger.comBlogger88125tag:blogger.com,1999:blog-15278594025227982.post-51840766726966118512011-09-07T10:26:49.543-07:002011-09-07T10:26:49.543-07:00enikkum pankedukkan thaalparyam und..mikkavaarum n...enikkum pankedukkan thaalparyam und..mikkavaarum njaanum undaakum..അഭിജിത്ത് മടിക്കുന്ന്https://www.blogger.com/profile/15297518574389438056noreply@blogger.comtag:blogger.com,1999:blog-15278594025227982.post-32040909637821162142011-08-28T00:03:45.095-07:002011-08-28T00:03:45.095-07:00എന്റെ എല്ലാ വിധ ആശംസകളും. ഞാനും ഹക്കിം അണ്ണനും എന്‍...എന്റെ എല്ലാ വിധ ആശംസകളും. ഞാനും ഹക്കിം അണ്ണനും എന്തായാലും പങ്കെടുക്കാന്‍ തീരുമാനിച്ചുAnandhttps://www.blogger.com/profile/10773984760998241588noreply@blogger.comtag:blogger.com,1999:blog-15278594025227982.post-70239743610046627622011-08-26T18:53:38.399-07:002011-08-26T18:53:38.399-07:00മീറ്റിൽ പങ്കെടുക്കുന്ന എല്ലാപേർക്കും ആശംസകൾ!. എല്ല...മീറ്റിൽ പങ്കെടുക്കുന്ന എല്ലാപേർക്കും ആശംസകൾ!. എല്ലാം മംഗളമായി നടക്കട്ടെ.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-15278594025227982.post-36049479360530983332011-08-26T09:54:20.663-07:002011-08-26T09:54:20.663-07:00നോം കൂടെക്കൂടെ ഈ പോസ്റ്റ് വന്ന് നോക്കണുണ്ട്,കേട്ടോ...നോം കൂടെക്കൂടെ ഈ പോസ്റ്റ് വന്ന് നോക്കണുണ്ട്,കേട്ടോ!കാര്യങ്ങളുടെ പുരോഗതി അറിയണമല്ലോ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-15278594025227982.post-4745144949494169772011-08-25T10:10:13.567-07:002011-08-25T10:10:13.567-07:00ആശംസകള്‍ ..എനിക്കെന്തായാലും വരാന്‍ പറ്റും എന്ന് തോ...ആശംസകള്‍ ..എനിക്കെന്തായാലും വരാന്‍ പറ്റും എന്ന് തോന്നുന്നില്ല. വലിയൊരു നഷ്ടം തന്നെ .എല്ലാവരും കൂടെ അങ്ങ് അര്മാദിക്കൂസുനില് പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-15278594025227982.post-19839387448397060592011-08-25T06:02:11.851-07:002011-08-25T06:02:11.851-07:00വരാന്‍ ശ്രമിക്കുന്നു..വരാന്‍ ശ്രമിക്കുന്നു..anushkahttps://www.blogger.com/profile/09440203637815932896noreply@blogger.comtag:blogger.com,1999:blog-15278594025227982.post-8732283183529221002011-08-24T05:26:25.191-07:002011-08-24T05:26:25.191-07:00ഹക്കിം തീർച്ചയായും അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും....ഹക്കിം തീർച്ചയായും അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. വളരെ വേഗം തന്നെKannur Cyber Meethttps://www.blogger.com/profile/15493782325352270790noreply@blogger.comtag:blogger.com,1999:blog-15278594025227982.post-79292754355291420612011-08-24T05:25:23.019-07:002011-08-24T05:25:23.019-07:00ശാന്ത ചേച്ചീ. . തീർച്ചയായും ക്ഷണിക്കൂ.. താല്പര്യമ...ശാന്ത ചേച്ചീ. . തീർച്ചയായും ക്ഷണിക്കൂ.. താല്പര്യമുള്ളവരെയാണു ആവശ്യം പുതിയ ഓരു ബ്ലോഗർ എങ്കിലും കണ്ണൂർ മീറ്റിലൂടെ ഉണ്ടായാൽ അതും നേട്ടമാണ്.Kannur Cyber Meethttps://www.blogger.com/profile/15493782325352270790noreply@blogger.comtag:blogger.com,1999:blog-15278594025227982.post-75404424443522986992011-08-24T01:28:44.016-07:002011-08-24T01:28:44.016-07:00ഞാന്‍ തലേ ദിവസം തന്നെ വരും എന്ന് പറഞ്ഞതാണല്ലോ? എന്‍...ഞാന്‍ തലേ ദിവസം തന്നെ വരും എന്ന് പറഞ്ഞതാണല്ലോ? എന്നിട്ടും എന്റെ പേര് പട്ടികയില്‍ കാണാന്‍ ഇല്ല ! എന്താണാവോ ?Abdul Hakkimhttps://www.blogger.com/profile/01720331934625035507noreply@blogger.comtag:blogger.com,1999:blog-15278594025227982.post-79990732878449205772011-08-23T03:46:55.985-07:002011-08-23T03:46:55.985-07:00ബിജു എഴുത്തുകാരായ ബ്ലോഗറല്ലാത്ത സുഹ്രുത്തുക്കളെ ക്...ബിജു എഴുത്തുകാരായ ബ്ലോഗറല്ലാത്ത സുഹ്രുത്തുക്കളെ ക്ഷണിക്കട്ടേ? അവർക്ക് താല്പര്യമുണ്ട്.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-15278594025227982.post-29902800701794777042011-08-22T07:49:14.382-07:002011-08-22T07:49:14.382-07:00എല്ലാവരേയും ചേർത്ത് രണ്ടു ദിവസത്തിനുള്ളിൽ വിശദമായ...എല്ലാവരേയും ചേർത്ത് രണ്ടു ദിവസത്തിനുള്ളിൽ വിശദമായ പോസ്റ്റിടുന്നതായിരിക്കും .. കോണ്ടാക്ട് നമ്പർ കിട്ടുന്നതേ ഉള്ളൂ.. ഒരു ദിവസം കൂടെ വൈറ്റ് ചെയ്യൂ ..Anonymoushttps://www.blogger.com/profile/10642974710851004856noreply@blogger.comtag:blogger.com,1999:blog-15278594025227982.post-27335949821015110332011-08-20T02:09:02.715-07:002011-08-20T02:09:02.715-07:00വേലയും കൂലിയും ഇല്ലാത്ത ആളാണേ, നടയടി ഫീസ് എത്രയാണെ...വേലയും കൂലിയും ഇല്ലാത്ത ആളാണേ, നടയടി ഫീസ് എത്രയാണെന്ന് വച്ചാല്‍ ആദ്യമേ പറയണം.പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-15278594025227982.post-52251508378041569002011-08-20T02:08:02.239-07:002011-08-20T02:08:02.239-07:00പത്രക്കാരന് വരും. ഉറപ്പായിട്ടും വരും എന്നുള്ളവരുട...പത്രക്കാരന് വരും. ഉറപ്പായിട്ടും വരും എന്നുള്ളവരുടെ കൂടെ എഴുതിക്കോളൂ. വിശ്വാസം അതല്ലേ എല്ലാം !!!!!!!പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-15278594025227982.post-24474353836625284852011-08-19T22:14:25.477-07:002011-08-19T22:14:25.477-07:00എന്നെ കൂട്ടാതെ തലേന്ന് മാടയിപ്പരയ്ക്ക് കൂടാനോ? നട...എന്നെ കൂട്ടാതെ തലേന്ന് മാടയിപ്പരയ്ക്ക് കൂടാനോ? നടക്കില്ല മോനെ ബിജു ഏട്ടാ കൊതുകിനെ കൊണ്ട് കടിപ്പിക്കും ... ജാഗ്രതൈ ... ആ കുമാരെട്ടനോടും പറഞ്ഞെ ... സൂക്ഷിക്കാന്‍ ...

വെക്കേഷന് ആയതോണ്ട് വാദി ഹൂദ ഗേള്‍സ് സ്കൂളില്‍ ആരും ഉണ്ടാവില്ലല്ലോ എന്നതാ എന്റെ സങ്കടം !! :(Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-15278594025227982.post-83958877112624594922011-08-17T21:05:43.841-07:002011-08-17T21:05:43.841-07:00ഇ.എ.സജിം തട്ടത്തുമല പറഞ്ഞത്കൊണ്ട് പറയുകയാണ്. തലേന്...ഇ.എ.സജിം തട്ടത്തുമല പറഞ്ഞത്കൊണ്ട് പറയുകയാണ്. തലേന്ന് വരുന്നവര്‍ക്ക് മാടായിപ്പാറ PWD റസ്റ്റ് ഹൌസില്‍ ആണല്ലൊ താമസസൌകര്യം ഒരുക്കിയിരിക്കുന്നത്, അവിടെക്ക് പോകുന്ന വഴിയില്‍ പാപ്പിനിശ്ശേരിയില്‍ പഴയങ്ങാടി റോഡില്‍ ആണ് ഇപ്പോള്‍ ഞാന്‍ താമസിക്കുന്നത്. സജിം പറഞ്ഞ പോലെ വല്ല കാരണവശാലും താമസിച്ച് എത്തുന്നവര്‍ക്ക് എന്റെ വീട്ടില്‍ താമസിക്കാവുന്നതാണ്. കണ്ണൂരില്‍ താമസിച്ച് എത്തുന്നവര്‍ എന്നെ വിളിച്ചാല്‍ മതി. കണ്ണൂരില്‍ നിന്ന് ഓട്ടോ പിടിച്ച് വരാവുന്നതാണ്. ഏകദേശം 8കി.മീ. ആണ് കണ്ണൂരില്‍ നിന്ന് ഞങ്ങളുടെ വീട്ടിലേക്കുള്ള ദൂരം. എന്നെക്കൊണ്ട് ഇത്രയേ കഴിയൂ. ആരോഗ്യപരമായ കാരണങ്ങളാല്‍ ഓടിച്ചാടി നടക്കാന്‍ വയ്യ. മീറ്റിന് എത്തുന്ന എല്ലാവരേയും കണ്ണൂര്ക്കാരന് എന്ന നിലയില്‍ ഹാര്‍ദ്ധമായി സ്വാഗതം ചെയ്യുന്നു. എന്റെ നമ്പര്‍ : 94003 03115 / 0497- 2786111K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-15278594025227982.post-71274341195182585002011-08-15T07:25:17.205-07:002011-08-15T07:25:17.205-07:00അപ്പോള്‍ ഞാനും തലേ ദിവസം എത്തും.അപ്പോള്‍ ഞാനും തലേ ദിവസം എത്തും.Anonymoushttps://www.blogger.com/profile/00524075783340822170noreply@blogger.comtag:blogger.com,1999:blog-15278594025227982.post-49853715212792086792011-08-14T22:00:39.943-07:002011-08-14T22:00:39.943-07:00I shall be attending the meet. Will be reaching on...I shall be attending the meet. Will be reaching on 11th morning by Managalore mail.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-15278594025227982.post-15009502485241310422011-08-14T06:18:09.121-07:002011-08-14T06:18:09.121-07:00മീറ്റ് അടുക്കുന്നതിനു മുൻപ് മുഴുവൻ സമയം ലഭ്യമാകുന്...മീറ്റ് അടുക്കുന്നതിനു മുൻപ് മുഴുവൻ സമയം ലഭ്യമാകുന്ന നാട്ടിലുള്ള ഏതെങ്കിലും സംഘാടകരുടെ നമ്പർ അപ്ഡേറ്റ് ചെയ്യാൻ കഴിയും...
മുഖ്യ സംഘാടകരായ ബിജുകുമാറും ബിജു കൊട്ടിലയും ലാൻഡ് ചെയ്തിട്ടില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്...Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-15278594025227982.post-83770395979965506712011-08-14T05:34:30.620-07:002011-08-14T05:34:30.620-07:00കണ്ണൂര്‍ക്കാരിയായ ഞാന്‍ പങ്കെടുക്കണമെന്ന് ആഗ്രഹിക്...കണ്ണൂര്‍ക്കാരിയായ ഞാന്‍ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നു...
സാഹചര്യം അനുകൂലമായാല്‍ പങ്കെടുക്കും...റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-15278594025227982.post-80471200832189659082011-08-13T20:39:00.368-07:002011-08-13T20:39:00.368-07:00@ഇ.എ.സജിം തട്ടത്തുമല : ഭൂതപ്രേതപിശാചുകളോ.. അതും സജ...@ഇ.എ.സജിം തട്ടത്തുമല : ഭൂതപ്രേതപിശാചുകളോ.. അതും സജിം തട്ടത്തുമലയുടെ അടുത്തോ.. ഒരു വെള്ളവസ്ത്രം മറ്റൊരു വെള്ളവസ്ത്രത്തെ ആക്രമിക്കുകയില്ല:) ഇനി അഥവാ ആക്രമിച്ചാല്‍ ബ്ലോഗെഴുതി നാറ്റിക്കും എന്നങ്ങട് പറയൂന്നേ...

@Kannur Cyber Meet : സജിമിന്റെ ആവശ്യം ന്യായമാണ്. ഒരു കോണ്ടാക്റ്റ് നമ്പര്‍ ഇവിടെ കൊടുക്കുകയാണെങ്കില്‍ പലര്‍ക്കും അത് ഉപകരിക്കും.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-15278594025227982.post-37074040342569726922011-08-13T10:54:14.565-07:002011-08-13T10:54:14.565-07:00ഈയുള്ളവനവർകളും തലേന്നേ വരാനുള്ള സാദ്ധ്യത തള്ളിക്കള...ഈയുള്ളവനവർകളും തലേന്നേ വരാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല!എപ്പോ എത്തിയാലും അത്യാവശ്യം വിളീക്കാനുള്ള ഒരു സംഘാടക നംബർ പ്ലീസ് കമന്റ് ഹിയർ.....ഒരു പക്ഷെ അർദ്ധരാത്രിയെങ്ങാനുമായാൽ വല്ല ഭൂതപ്രേതപിശാചുക്കളും.....അല്ല പീഡനങ്ങളുടെ കാലമാണേ! ചരടൊന്നും ജപിച്ചു കെട്ടിയിട്ടുമില്ല!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-15278594025227982.post-33248779766151794662011-08-13T10:52:23.578-07:002011-08-13T10:52:23.578-07:00This comment has been removed by the author.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-15278594025227982.post-15237262666916749002011-08-13T07:23:12.792-07:002011-08-13T07:23:12.792-07:00വമ്പൻ പരിപാടിയായ് മാറട്ടെ.വമ്പൻ പരിപാടിയായ് മാറട്ടെ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-15278594025227982.post-27020195047603289342011-08-11T12:04:48.163-07:002011-08-11T12:04:48.163-07:00@@
സദാചാരബ്ലോഗേഴ്സിന്റെ കമന്റേറ്കൊണ്ട് തല പൊളിഞ്ഞ...@@
സദാചാരബ്ലോഗേഴ്സിന്റെ കമന്റേറ്കൊണ്ട് തല പൊളിഞ്ഞില്ലെങ്കില്‍ ഉടലോടെ കാണാം.

കണ്ണൂരാന്റെ സ്വന്തം കണ്ണൂരിലേക്ക് സ്വാഗതംK@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-15278594025227982.post-66546083716941851682011-08-11T09:07:00.742-07:002011-08-11T09:07:00.742-07:00ആഹാ ...എല്ലാ 'പുലികളും പുലിച്ചികളും' ഉണ്ടല...ആഹാ ...എല്ലാ 'പുലികളും പുലിച്ചികളും' ഉണ്ടല്ലോ! എല്ലാ ആശംസകളും.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.com