Friday, July 29, 2011

കണ്ണൂർ സൈബർ മീറ്റ് ഒഫീഷ്യൽ ട്രൈലർ.

 കണ്ണൂർ മീറ്റിന്റെ ഒഫീഷ്യൽ ട്രൈലർ വീഡിയോ ക്രിയേറ്റ്ചെയ്തു തന്ന ഷമിത്തിന്. കണ്ണൂർ മീറ്റ് സംഘാടക സമിതിയുടെ നന്ദി അറിയിക്കുന്നു . 

11 comments:

  1. അടിപൊളി ക്രിയേഷന്‍ ....ഷമിത്തിനു എന്റെ അഭിനന്ദനങ്ങള്‍.
    അപ്പോള്‍ കണ്ണൂര്‍ മീറ്റ് ഒരു സംഭവം ആകും അല്ലെ?

    ReplyDelete
  2. കൊള്ളാമല്ലോ...

    ReplyDelete
  3. കണ്ണൂർ സൈബർ മീറ്റ് ഒഫീഷ്യൽ ട്രൈലർ.കൊള്ളാം . നല്ലതായിട്ടുണ്ട്. കണ്ണൂർ മീറ്റിലേക്ക് ഞാനു എത്തും.

    ReplyDelete
  4. ഉയ്യെന്റപ്പാ.. കലക്കീനി മോനെ..

    എല്ലാവിധ ആശംസകളും..

    ReplyDelete
  5. കൊള്ളാലോ വീഡിയോ......ണ്‍!.ആശംസകള്‍ നേര്‍ന്നു കൊണ്ട്.

    ReplyDelete
  6. തകര്‍പ്പന്‍ മേളം തന്നെ............

    ReplyDelete